രാമഭദ്രന് വധക്കേസ്; സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. ജയമോഹന് അറസ്റ്റില്‍
കൊല്ലം: അഞ്ചല്‍ ഏരൂര്‍ നെട്ടയം രാമഭദ്രന് വധക്കേസില്‍ കശുവണ്ടി വികസന കോര്പറേഷന് ചെയര്‍മാനും സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എസ്. ജയമോഹന് അറസ്റ്റില്‍. മന്ത്രി ജെ. ...