കാമുകിമാരെ പിന്നെ നോക്കാം ഗ്രൗണ്ടിൽ ശ്രദ്ധിക്കെടാ എന്ന് അവൻ പറയുമായിരുന്നു, ധോണി പറഞ്ഞത് വെളിപ്പെടുത്തി ശ്രീശാന്ത്
മുൻ ഇന്ത്യൻ പേസർ എസ്. ശ്രീശാന്ത് ഇതിഹാസ വിക്കറ്റ് കീപ്പർ എം.എസ്. ധോണിയുടെ കീഴിൽ കളിച്ചപ്പോൾ ഉണ്ടായ ഒരു രസകരമായ സംഭവം വിവരിച്ചു. പദംജീത് സെഹ്‌റാവത്തിനോട് യൂട്യൂബ് ...