‘സർക്കാർ റബ്ബർ സ്റ്റാമ്പല്ല’; ജഡ്ജി നിയമനം വൈകിപ്പിക്കാൻ കേന്ദ്രസർക്കാർ കൈകടത്തുന്നുവെന്ന ആരോപണം തള്ളി നിയുക്ത ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ
ജഡ്ജി നിയമനം വൈകിപ്പിക്കാൻ കേന്ദ്രസർക്കാർ കൈകടത്തുന്നുവെന്ന ആരോപണത്തോട് വിയോജിച്ച് നിയുക്ത ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ. സർക്കാർ റബ്ബർ സ്റ്റാമ്പല്ല. ജഡ്ജിമാർക്കായി ദേശീയ ജുഡീഷ്യൽ സർവീസ് എന്ന ...