2027 ലോകകപ്പ്: കോഹ്ലിക്ക് ഉറപ്പായ സീറ്റ്, രോഹിത്തിന് കടുപ്പമേറിയ പരീക്ഷ; സാബ കരീമിന്റെ വിലയിരുത്തൽ
2027-ലെ ഏകദിന ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിൽ വിരാട് കോഹ്ലിയുടെ സ്ഥാനം ഏറെക്കുറെ ഉറപ്പാണെന്ന് മുൻ താരവും സെലക്ടറുമായ സാബ കരീം അഭിപ്രായപ്പെടുന്നു. കോഹ്ലിയുടെ ഫിറ്റ്‌നസും റൺസ് നേടാനുള്ള ...









