കുമളിക്ക് സമീപം അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് മരണം; അപകടത്തിൽപെട്ടത് ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ
കുമളി; കുമളിക്ക് സമീപം അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മരണം. കുമളി ലോവർ ക്യാമ്പിന് സമീപമാണ് അപകടം നടന്നത് . തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. ...