”അതെല്ലാം കണക്ക് നല്‍കിയവരോട് ചോദിക്കു..”ശബരിമലയില്‍ എത്ര യുവതികള്‍ കയറിയെന്ന ചോദ്യത്തിന് മുന്നില്‍ പകച്ച് എ പത്മകുമാര്‍
ശബരിമലയില്‍ എത്രയുവതികള്‍ കയറിയെന്ന് കണക്ക് നല്‍കിയവരോട് തന്നെ ചോദിക്കണമെന്ന് ദേവസ്വം പ്രസിഡണ്ട് എ പത്മകുമാര്‍. രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയെന്ന് ദേവസ്വം മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ലങ്കന്‍ ...