“യുവതികളുടെ ലിസ്റ്റ് കൊടുത്ത് സര്‍ക്കാര്‍ അടി ഇരന്ന് വാങ്ങി”: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പന്തളം കൊട്ടാരം
ശബരിമലയില്‍ പ്രവേശിച്ചുവെന്ന് സര്‍ക്കാര്‍ പറയുന്ന 51 യുവതികളുടെ പട്ടിക സുപ്രീം കോടതിയില്‍ നല്‍കിയത് വഴി സര്‍ക്കാര്‍ അടി ഇരുന്ന വാങ്ങുകയായിരുന്നുവെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ ...