മണ്ഡലകാലത്ത് സന്നിധാനത്തേക്ക് വനിതാ പൊലീസില്ല; പ്രതിഷേധം ആവർത്തിക്കുമെന്നു ഇന്റലിജന്‍സ് മുന്നറിയിപ്പ്
മണ്ഡലകാലത്ത് ശബരിമല സന്നിധാനത്തു വനിതാപൊലീസിനെ വിന്യസിക്കേണ്ടെന്ന് തീരുമാനം.കഴിഞ്ഞവര്‍ഷം അയ്യായിരത്തോളം പൊലീസിനെ വിന്യസിച്ചെങ്കില്‍ ഇത്തവണ ആദ്യഘട്ടം 2500 പൊലീസേയുള്ളു. 150 വനിത പൊലീസ് സന്നിധാനത്തേക്കു കയറാതെ പമ്പയിലും നിലയ്ക്കലുമായി ...