സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു : പൊതുദർശനത്തിനു ശേഷം മൃതദേഹം ഇന്നു വൈകീട്ട് സംസ്കരിക്കും
കൊച്ചി : അന്തരിച്ച പ്രശസ്ത സംവിധായകൻ സച്ചിയുടെ സംസ്കാരം ഇന്ന് വൈകുന്നേരം നാലരയ്ക്ക് കൊച്ചി രവിപുരം ശ്മശാനത്തിൽ.രാവിലെ ഒൻപതര മുതൽ ഒരുമണിക്കൂർ ഹൈക്കോടതി വളപ്പിൽ പൊതുദർശനം നടത്തും.സച്ചിയുടെ ...