“ഭാരതത്തെ സ്നേഹിക്കുന്ന 130 കോടി ജനങ്ങള്‍ സച്ചിന്റെ കൂടെയാണ്”: പിന്തുണ പ്രഖ്യാപിച്ച് നടന് കൃഷ്ണകുമാര്‍
കൊച്ചി∙ കര്‍ഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറിനു പിന്തുണയുമായി നടന് കൃഷ്ണകുമാര്‍. പോപ്പ് ഗായിക റിയാന, പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് എന്നിവർ ...