സംവിധായകൻ സച്ചി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. നടുവിന് രണ്ട് സര്‍ജറിക്കായി തൃശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ അഡ്‌മിറ്റായ സച്ചി ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. ആദ്യ സര്‍ജറി വിജയകരമായി ...