ഈസ്റ്റർ ദിനത്തിൽ പളളിയിലെത്തി വിശ്വാസികളെ കണ്ട് പ്രധാനമന്ത്രി; ചരിത്രസംഭവമെന്ന് സഭാനേതൃത്വം; മോദിക്ക് വേണ്ടി ഗാനം ആലപിച്ച് പള്ളിയിലെ ഗായകസംഘം
ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയത്തിലെത്തി വിശ്വാസികളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈകിട്ടാണ് ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. മുൻകൂട്ടി അറിയിച്ച് നടത്തിയ ...