മുഖ്യമന്ത്രി തീരുമാനം ലീഗിനോടും ആലോചിച്ചാവുമെന്ന് വിശ്വസിക്കുന്നു;സതീശനെ പുകഴ്ത്തി സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാകുമോ?
നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ യുഡിഎഫ് ക്യാമ്പിൽ മുഖ്യമന്ത്രി, മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്ക് ഔദ്യോഗിക തുടക്കം. വി.ഡി. സതീശന്റെ നേതൃത്വത്തെ പുകഴ്ത്തിയും വരാനിരിക്കുന്ന ഭരണത്തിൽ ലീഗിന്റെ ...








