Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ധോണിയുടെ ഫിനിഷിംഗ്, രോഹിതിന്റെ ടൈമിംഗ്, കോഹ്‌ലിയുടെ ‘എല്ലാം’; മാതൃകാ താരങ്ങളെ വെളിപ്പെടുത്തി അഭിഷേക് ശർമ്മ

by Brave India Desk
Oct 9, 2026, 10:34 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ വിരാട് കോഹ്‌ലിയിൽ നിന്ന് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന മികവ് ഏതാണെന്ന ചോദ്യത്തിന് “എല്ലാ കാര്യങ്ങളും” എന്ന് ഒറ്റവാക്കിൽ മറുപടി നൽകി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ എട്ട് വിക്കറ്റിന് വിൻഡീസിനെ ഇന്ത്യ തകർത്തെറിഞ്ഞിരുന്നു. വിവിധ ഇന്ത്യൻ, വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരങ്ങളിൽ നിന്ന് സ്വീകരിക്കാൻ ആഗ്രഹിക്കുന്ന സവിശേഷതകൾ അഭിഷേക് തുറന്നുപറഞ്ഞു.

വെസ്റ്റ് ഇൻഡീസ് ഇതിഹാസ ഓപ്പണർ ക്രിസ് ഗെയ്‌ലിൽ നിന്ന് എല്ലാ ഫോർമാറ്റിലും ഇംപാക്ട് സൃഷ്ടിക്കാനുള്ള മികവും, വെറ്ററൻ ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോയിൽ നിന്ന് ആഘോഷരീതിയും അഭിഷേക് തിരഞ്ഞെടുത്തു. തൻ്റെ മെൻ്റർ കൂടിയായ മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിൽ നിന്ന് മത്സരം ജയിപ്പിക്കാനുള്ള കഴിവും, കീറോൺ പൊള്ളാർഡിൽ നിന്ന് പവർ ഹിറ്റിംഗുമാണ് താരം തെരഞ്ഞെടുത്തത്. ഇതിഹാസ നായകൻ എം.എസ്. ധോണിയിൽ നിന്ന് ഫിനിഷിംഗ് മികവും സുനിൽ നരെയ്നിൽ നിന്ന് റൺസ് വിട്ടുനൽകുന്നതിലെ പിശുക്കും അഭിഷേക് ചൂണ്ടിക്കാട്ടി. ആന്ദ്രെ റസ്സലിൽ നിന്ന് സമ്പൂർണ ഓൾറൗണ്ട് മികവും മുൻ നായകൻ രോഹിത് ശർമ്മയിൽ നിന്ന് പന്തിൻ്റെ കൃത്യമായ ടൈമിംഗുമാണ് താരം ആഗ്രഹിക്കുന്നത്.

Stories you may like

തയ്യാറായിരിക്കാൻ ഗാരി കിർസ്റ്റൺ പറഞ്ഞു; വിരാട് കോഹ്‌ലിയെ ആർസിബി നായകസ്ഥാനത്തുനിന്ന് മാറ്റാൻ പദ്ധതിയിട്ടിരുന്നതായി പാർത്ഥിവ് പട്ടേൽ

ഇതൊക്കെയാണ് മക്കളെ കോൺഫിഡൻസ്; ഒരു ഓവർ കൂടി താ, വിക്കറ്റ് ഞാൻ തരാം; സർഫറാസിനോട് വാശിപിടിച്ച് വിക്കറ്റെടുത്ത കഥ വെളിപ്പെടുത്തി മുകേഷ് കുമാർ

ആദ്യ മത്സരത്തിലെ മികച്ച വിജയത്തിന് ശേഷം റാഞ്ചിയിലെ ജെഎസ്സിഎ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ട്വന്റി20യിൽ പരമ്പരയിലെ ആധിപത്യം വർദ്ധിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ആദ്യ പോരാട്ടത്തിൽ 172 റൺസ് വിജയം വെറും 14.4 ഓവറിൽ ഇന്ത്യ മറികടന്നപ്പോൾ, 10 പന്തിൽ 3 ഫോറും ഒരു സിക്സറുമടക്കം 21 റൺസെടുത്ത് അഭിഷേക് ശർമ്മ ടീമിന് മികച്ച തുടക്കം നൽകിയിരുന്നു.

പാകിസ്ഥാനെതിരായ ഏഷ്യൻ ഗെയിംസ് 2026 ഫൈനലിൽ 28 പന്തിൽ 61 റൺസ് അടിച്ചുകൂട്ടിയ ഫോമിന്റെ തുടർച്ചയായാണ് അഭിഷേക് കളത്തിലിറങ്ങിയത്. ഹോം ഗ്രൗണ്ടുകളിൽ ട്വന്റി20യിൽ 1000 റൺസെന്ന നാഴികക്കല്ലിന് തൊട്ടരികിലാണ് താരം ഇപ്പോൾ നൽക്കുന്നത്. 28 മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറികളും ആറ് അർദ്ധസെഞ്ചുറികളും ഉൾപ്പെടെ 214.75 സ്‌ട്രൈക്ക് റേറ്റിൽ 990 റൺസാണ് അഭിഷേക് നേടിയിട്ടുള്ളത്

Tags: virat kohlibcciindian cricket
Share
Tweet
Send
Share

Latest stories from this section

ഇത് സഞ്ജുവിനുള്ള പണി തന്നെ; നെറ്റ്‌സിൽ സിക്സർ മഴ തീർത്ത് വൈഭവ് സൂര്യവംശി; ഗംഭീറും സംഘവും നോക്കിനിൽക്കെ 15-കാരന്റെ താണ്ഡവം

ഇത് സഞ്ജുവിനുള്ള പണി തന്നെ; നെറ്റ്‌സിൽ സിക്സർ മഴ തീർത്ത് വൈഭവ് സൂര്യവംശി; ഗംഭീറും സംഘവും നോക്കിനിൽക്കെ 15-കാരന്റെ താണ്ഡവം

എല്ലാ മത്സരശേഷവും സഞ്ജുവിന്റെ സ്ഥാനം ചോദ്യം ചെയ്യരുത്’; പ്ലേയിംഗ് ഇലവൻ മാറ്റങ്ങളെക്കുറിച്ച് ആകാശ് ചോപ്ര

എല്ലാ മത്സരശേഷവും സഞ്ജുവിന്റെ സ്ഥാനം ചോദ്യം ചെയ്യരുത്’; പ്ലേയിംഗ് ഇലവൻ മാറ്റങ്ങളെക്കുറിച്ച് ആകാശ് ചോപ്ര

സെലക്ടർമാർ ഒറ്റക്കെട്ട്, ചോദിച്ചറിഞ്ഞ കാര്യമാണിത്: ഷമിയുടെ തിരിച്ചുവരവിൽ നിലപാട് വ്യക്തമാക്കി ആകാശ് ചോപ്ര

സെലക്ടർമാർ ഒറ്റക്കെട്ട്, ചോദിച്ചറിഞ്ഞ കാര്യമാണിത്: ഷമിയുടെ തിരിച്ചുവരവിൽ നിലപാട് വ്യക്തമാക്കി ആകാശ് ചോപ്ര

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

Latest News

തയ്യാറായിരിക്കാൻ ഗാരി കിർസ്റ്റൺ പറഞ്ഞു; വിരാട് കോഹ്‌ലിയെ ആർസിബി നായകസ്ഥാനത്തുനിന്ന് മാറ്റാൻ പദ്ധതിയിട്ടിരുന്നതായി പാർത്ഥിവ് പട്ടേൽ

തയ്യാറായിരിക്കാൻ ഗാരി കിർസ്റ്റൺ പറഞ്ഞു; വിരാട് കോഹ്‌ലിയെ ആർസിബി നായകസ്ഥാനത്തുനിന്ന് മാറ്റാൻ പദ്ധതിയിട്ടിരുന്നതായി പാർത്ഥിവ് പട്ടേൽ

ഇതൊക്കെയാണ് മക്കളെ കോൺഫിഡൻസ്; ഒരു ഓവർ കൂടി താ, വിക്കറ്റ് ഞാൻ തരാം; സർഫറാസിനോട് വാശിപിടിച്ച് വിക്കറ്റെടുത്ത കഥ വെളിപ്പെടുത്തി മുകേഷ് കുമാർ

ഇതൊക്കെയാണ് മക്കളെ കോൺഫിഡൻസ്; ഒരു ഓവർ കൂടി താ, വിക്കറ്റ് ഞാൻ തരാം; സർഫറാസിനോട് വാശിപിടിച്ച് വിക്കറ്റെടുത്ത കഥ വെളിപ്പെടുത്തി മുകേഷ് കുമാർ

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

മുഖ്യമന്ത്രിക്ക് കടിഞ്ഞാണിടാൻ എഐസിസി’; അടൂർ പ്രകാശിന്റെ പരാതിയിൽ കടുപ്പിച്ച് ഹൈക്കമാൻഡ്, 12 അംഗ ഏകോപന സമിതി വരുന്നു!

ഇത് സഞ്ജുവിനുള്ള പണി തന്നെ; നെറ്റ്‌സിൽ സിക്സർ മഴ തീർത്ത് വൈഭവ് സൂര്യവംശി; ഗംഭീറും സംഘവും നോക്കിനിൽക്കെ 15-കാരന്റെ താണ്ഡവം

ഇത് സഞ്ജുവിനുള്ള പണി തന്നെ; നെറ്റ്‌സിൽ സിക്സർ മഴ തീർത്ത് വൈഭവ് സൂര്യവംശി; ഗംഭീറും സംഘവും നോക്കിനിൽക്കെ 15-കാരന്റെ താണ്ഡവം

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

‘പാകിസ്താനെ കഷണങ്ങളാക്കാൻ അസിം മുനീർ’; പ്രവിശ്യകൾ വിഭജിക്കാൻ സൈനിക നീക്കം, അധികാരം പൂർണ്ണമായി പിടിച്ചെടുക്കാൻ പ്ലാൻ!

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

സി. കേശവനിൽ നിന്ന് വെള്ളാപ്പള്ളിയിലേക്കുള്ള ദൂരം എത്രയാണ്?’; കടുപ്പിച്ച് പി. ജയരാജൻ

ഡയലോഗ് പോര, പൗരന്മാർ നികുതിയടയ്ക്കണം;  ഇന്ത്യ നമ്മുടെ എല്ലാവരുടേയുമാണ്;  രാജ്യത്തെ നികുതി വ്യവസ്ഥയെപ്പറ്റി അറിയാം

‘കടം പെരുകി നട്ടംതിരിഞ്ഞ് പാകിസ്താൻ’; പണം കണ്ടെത്താൻ ഒടുവിൽ യൂട്യൂബർമാർക്കും ഇൻഫ്ലുവൻസർമാർക്കും വൻ നികുതിപ്പൂട്ട്!

എല്ലാ മത്സരശേഷവും സഞ്ജുവിന്റെ സ്ഥാനം ചോദ്യം ചെയ്യരുത്’; പ്ലേയിംഗ് ഇലവൻ മാറ്റങ്ങളെക്കുറിച്ച് ആകാശ് ചോപ്ര

എല്ലാ മത്സരശേഷവും സഞ്ജുവിന്റെ സ്ഥാനം ചോദ്യം ചെയ്യരുത്’; പ്ലേയിംഗ് ഇലവൻ മാറ്റങ്ങളെക്കുറിച്ച് ആകാശ് ചോപ്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies