Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്!

by Brave India Desk
Oct 9, 2026, 10:31 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

വിവാദപരമായ സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ (മാസപ്പടി കേസ്)  മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനും വൻ തിരിച്ചടി. ഇരുവർക്കുമെതിരെ പ്രഥമദൃഷ്ട്യാ കേസെടുത്ത് എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്താൻ കേരള ഹൈക്കോടതി നിർണ്ണായക ഉത്തരവിട്ടു. വിജിൻസ് കോടതി കേസ് തള്ളിയതിനെ ചോദ്യം ചെയ്തും, നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടും സമർപ്പിക്കപ്പെട്ട ഹർജികളിലാണ് ഹൈക്കോടതിയുടെ ഈ ചരിത്രപരമായ വിധി.

സ്വകാര്യ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് സർവീസുകളൊന്നും നൽകാതെ തന്നെ എക്സാലോജിക് കമ്പനിയും മുൻ  മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്ന ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തലുകളാണ് മാസപ്പടി വിവാദത്തിന് വഴിവെച്ചത്. കേസിൽ ഉന്നതർക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാണിച്ച് അന്ന്  പ്രതിപക്ഷം അടക്കം ശക്തമായ രാഷ്ട്രീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. കേസെടുക്കാതെയുള്ള അന്വേഷണത്തിനെതിരെ അഡ്വ. കെ.എം. ഷാജഹാൻ ഫയൽചെയ്ത ഹർജിയിൽ ജസ്റ്റിസ് എ. ബദറുദ്ദീനാണ് വിധി പറഞ്ഞത്

Stories you may like

മുഖ്യമന്ത്രിക്ക് കടിഞ്ഞാണിടാൻ എഐസിസി’; അടൂർ പ്രകാശിന്റെ പരാതിയിൽ കടുപ്പിച്ച് ഹൈക്കമാൻഡ്, 12 അംഗ ഏകോപന സമിതി വരുന്നു!

സി. കേശവനിൽ നിന്ന് വെള്ളാപ്പള്ളിയിലേക്കുള്ള ദൂരം എത്രയാണ്?’; കടുപ്പിച്ച് പി. ജയരാജൻ

ഹൈക്കോടതി ഉത്തരവോടെ വിജിലൻസോ ഉത്തരവാദപ്പെട്ട അന്വേഷണ ഏജൻസികളോ വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടിവരും.  മുതിർന്ന നേതാക്കൾക്കെതിരെ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത് സംസ്ഥാന രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റിന് തിരികൊളുത്തിയിരിക്കുകയാണ്.

Tags: pinarai vijayan
Share
Tweet
Send
Share

Latest stories from this section

തീരാവേദനയായി സയാൻസിദ്’; മലപ്പുറത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

തീരാവേദനയായി സയാൻസിദ്’; മലപ്പുറത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

‘സ്പാ ജോലിയുടെ മറവിൽ വലവിരിച്ച് പെൺവാണിഭ ശൃംഖല’; കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, കൂടുതൽ ഇരകളെന്ന് സംശയം!

‘സ്പാ ജോലിയുടെ മറവിൽ വലവിരിച്ച് പെൺവാണിഭ ശൃംഖല’; കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, കൂടുതൽ ഇരകളെന്ന് സംശയം!

വയലാറിൽ സുരേഷ്, മഞ്ചേരിയിൽ രാജേഷ്; ഡോക്ടറും എൻജിനീയറുമായി നൂറോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പ്! മാന്യൻ പിടിയിൽ!

വയലാറിൽ സുരേഷ്, മഞ്ചേരിയിൽ രാജേഷ്; ഡോക്ടറും എൻജിനീയറുമായി നൂറോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പ്! മാന്യൻ പിടിയിൽ!

‘ഒപ്പം നിന്ന് അള്ള് വെക്കരുത്‘: കേരള പൊലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്; നിമിഷങ്ങൾക്കകം എസ് ഐക്കെതിരെ നടപടിയെടുത്ത് ആഭ്യന്തര വകുപ്പ്

മാസപ്പടി കേസിൽ ഇന്ന് വിധിയെഴുത്ത്: പിണറായിക്കും മുഹമ്മദ് റിയാസിനും നിർണായകം

Latest News

തയ്യാറായിരിക്കാൻ ഗാരി കിർസ്റ്റൺ പറഞ്ഞു; വിരാട് കോഹ്‌ലിയെ ആർസിബി നായകസ്ഥാനത്തുനിന്ന് മാറ്റാൻ പദ്ധതിയിട്ടിരുന്നതായി പാർത്ഥിവ് പട്ടേൽ

തയ്യാറായിരിക്കാൻ ഗാരി കിർസ്റ്റൺ പറഞ്ഞു; വിരാട് കോഹ്‌ലിയെ ആർസിബി നായകസ്ഥാനത്തുനിന്ന് മാറ്റാൻ പദ്ധതിയിട്ടിരുന്നതായി പാർത്ഥിവ് പട്ടേൽ

ഇതൊക്കെയാണ് മക്കളെ കോൺഫിഡൻസ്; ഒരു ഓവർ കൂടി താ, വിക്കറ്റ് ഞാൻ തരാം; സർഫറാസിനോട് വാശിപിടിച്ച് വിക്കറ്റെടുത്ത കഥ വെളിപ്പെടുത്തി മുകേഷ് കുമാർ

ഇതൊക്കെയാണ് മക്കളെ കോൺഫിഡൻസ്; ഒരു ഓവർ കൂടി താ, വിക്കറ്റ് ഞാൻ തരാം; സർഫറാസിനോട് വാശിപിടിച്ച് വിക്കറ്റെടുത്ത കഥ വെളിപ്പെടുത്തി മുകേഷ് കുമാർ

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

മുഖ്യമന്ത്രിക്ക് കടിഞ്ഞാണിടാൻ എഐസിസി’; അടൂർ പ്രകാശിന്റെ പരാതിയിൽ കടുപ്പിച്ച് ഹൈക്കമാൻഡ്, 12 അംഗ ഏകോപന സമിതി വരുന്നു!

ഇത് സഞ്ജുവിനുള്ള പണി തന്നെ; നെറ്റ്‌സിൽ സിക്സർ മഴ തീർത്ത് വൈഭവ് സൂര്യവംശി; ഗംഭീറും സംഘവും നോക്കിനിൽക്കെ 15-കാരന്റെ താണ്ഡവം

ഇത് സഞ്ജുവിനുള്ള പണി തന്നെ; നെറ്റ്‌സിൽ സിക്സർ മഴ തീർത്ത് വൈഭവ് സൂര്യവംശി; ഗംഭീറും സംഘവും നോക്കിനിൽക്കെ 15-കാരന്റെ താണ്ഡവം

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

‘പാകിസ്താനെ കഷണങ്ങളാക്കാൻ അസിം മുനീർ’; പ്രവിശ്യകൾ വിഭജിക്കാൻ സൈനിക നീക്കം, അധികാരം പൂർണ്ണമായി പിടിച്ചെടുക്കാൻ പ്ലാൻ!

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

സി. കേശവനിൽ നിന്ന് വെള്ളാപ്പള്ളിയിലേക്കുള്ള ദൂരം എത്രയാണ്?’; കടുപ്പിച്ച് പി. ജയരാജൻ

ഡയലോഗ് പോര, പൗരന്മാർ നികുതിയടയ്ക്കണം;  ഇന്ത്യ നമ്മുടെ എല്ലാവരുടേയുമാണ്;  രാജ്യത്തെ നികുതി വ്യവസ്ഥയെപ്പറ്റി അറിയാം

‘കടം പെരുകി നട്ടംതിരിഞ്ഞ് പാകിസ്താൻ’; പണം കണ്ടെത്താൻ ഒടുവിൽ യൂട്യൂബർമാർക്കും ഇൻഫ്ലുവൻസർമാർക്കും വൻ നികുതിപ്പൂട്ട്!

എല്ലാ മത്സരശേഷവും സഞ്ജുവിന്റെ സ്ഥാനം ചോദ്യം ചെയ്യരുത്’; പ്ലേയിംഗ് ഇലവൻ മാറ്റങ്ങളെക്കുറിച്ച് ആകാശ് ചോപ്ര

എല്ലാ മത്സരശേഷവും സഞ്ജുവിന്റെ സ്ഥാനം ചോദ്യം ചെയ്യരുത്’; പ്ലേയിംഗ് ഇലവൻ മാറ്റങ്ങളെക്കുറിച്ച് ആകാശ് ചോപ്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies