ഗര്‍ഭകാലവും കുങ്കുമപ്പൂവും? അബദ്ധധാരണകള്‍ നീക്കാം
ഗര്‍ഭസ്ഥ ശിശുവിന് നിറം വെക്കാനായി ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിക്കാറുണ്ട് എന്നാല്‍ കുങ്കുമപ്പൂവിന് ഇത്തരത്തിലൊരു കഴിവുണ്ടെന്നതിന് യാതാരു വിധത്തിലുള്ള ശാസ്ത്രീയ അടിത്തറയും ഇല്ലെന്നുള്ളതാണ് വാസ്തവം. ഗര്‍ഭസ്ഥ ശിശുവിന്റെ നിറം ...