ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന കാണാതായ കാസര്‍ഗോഡ് സ്വദേശിയായ യുവാവിന്റെ സന്ദേശം വീട്ടുകാര്‍ക്ക്
കേരളത്തില്‍ നിന്ന് കാണാതായി അഫ്ഗാനിസ്ഥാനിലെ ഭീകരസംഘത്തില്‍ ചേര്‍ന്നു എന്ന് സംശയിക്കുന്ന യുവാവിന്റെ സന്ദേശം കുടുംബത്തിന് ലഭിച്ചു. കാസര്‍ഗോഡ് സ്വദേശി ഹഫിസുദ്ധീനാണ് സഹോദരിക്ക് ഇന്‍സ്റ്റഗ്രാം വഴി സന്ദേശം അയച്ചത്. ...