സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ കൊള്ള; സുരേഷ് ഗോപി നയിക്കുന്ന സഹകാരി സംരക്ഷണ പദയാത്ര ഇന്ന്
തൃശൂർ: സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ കൊള്ളയ്ക്കെതിരെ മുൻ എംപി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബിജെപി സംഘടിപ്പിക്കുന്ന സഹകാരി സംരക്ഷണ പദയാത്ര ഇന്ന്. പരിപാടി ബിജെപി സംസ്ഥാന ...