ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് വെടിയേറ്റു; അപകടനില തരണം ചെയ്തു; ആക്രമണം സഹാറൺപൂരിൽ കാറിൽ സഞ്ചരിക്കവേ
ലക്‌നൗ: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് വെടിയേറ്റു. ഉത്തർപ്രദേശിലെ സഹാറൺപൂരിൽ വെച്ചായിരുന്നു സംഭവം. ചന്ദ്രശേഖർ ആസാദ് സഞ്ചരിച്ചിരുന്ന വാഹനത്തിന് നേർക്ക് കാറിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. അദ്ദേഹം ...