2000 കോടിയുടെ ആസ്തി; വിവാഹമോചനം കഴിഞ്ഞാൽ എആർ റഹ്‌മാന്‍ ജീവനാംശമായി കൊടുക്കേണ്ടി വരിക എത്രയാകും..? വെളിപ്പെടുത്തി സൈറയുടെ അഭിഭാഷക
മുംബൈ : ലോക പ്രശസ്‌ത സംഗീതജ്ഞൻ എആർ റഹ്‌മാനും ഭാര്യ സൈറ ബാനുവും വേർപിരിഞ്ഞു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ആരാധകർക്ക് ഞെട്ടലുണ്ടാക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ ...