പാകിസ്ഥാൻ നായകൻ ചോദിച്ചാൽ ഞാൻ അത് നൽകും, സൽമാന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഇന്ത്യ തയ്യാർ; സ്ഥിതീകരിച്ച് സൂര്യകുമാർ
ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മഹാപോരാട്ടത്തിന് കൊളംബോയിൽ പിച്ചൊരുങ്ങുമ്പോൾ, ആരാധകർക്ക് ഏറ്റവും സന്തോഷം നൽകുന്ന വാർത്തയുമായി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് എത്തിയിരിക്കുകയാണ്. അസുഖം മൂലം കഴിഞ്ഞ മത്സരം ...








