Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

പാകിസ്ഥാൻ നായകൻ ചോദിച്ചാൽ ഞാൻ അത് നൽകും, സൽമാന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഇന്ത്യ തയ്യാർ; സ്ഥിതീകരിച്ച് സൂര്യകുമാർ

by Brave India Desk
Feb 15, 2026, 10:47 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മഹാപോരാട്ടത്തിന് കൊളംബോയിൽ പിച്ചൊരുങ്ങുമ്പോൾ, ആരാധകർക്ക് ഏറ്റവും സന്തോഷം നൽകുന്ന വാർത്തയുമായി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് എത്തിയിരിക്കുകയാണ്. അസുഖം മൂലം കഴിഞ്ഞ മത്സരം നഷ്ടമായ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ പാകിസ്ഥാനെതിരെ കളിക്കുമെന്ന് സൂര്യകുമാർ സ്ഥിരീകരിച്ചു.

വാർത്താ സമ്മേളനത്തിൽ പാക് നായകൻ സൽമാൻ അലി ആഗ നടത്തിയ ഒരു പരാമർശത്തിന് സൂര്യകുമാർ നൽകിയ മറുപടിയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വൈറലായിരിക്കുന്നത്. അഭിഷേക് ശർമ്മ കളിക്കുമെന്ന് ഏകദേശം ഉറപ്പായതോടെ ഇന്ത്യൻ ബാറ്റിംഗ് നിര കൂടുതൽ കരുത്താർജ്ജിക്കും.

Stories you may like

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇന്ത്യയുടെ ഏറ്റവും മികച്ച ടീമിനെതിരെ കളിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് സൽമാൻ അലി ആഗ പറഞ്ഞിരുന്നു. “അഭിഷേക് ശർമ്മ മികച്ച കളിക്കാരനാണ്. അദ്ദേഹം സുഖം പ്രാപിച്ച് നാളത്തെ മത്സരത്തിൽ കളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം ഇന്ത്യയുടെ ബെസ്റ്റ് ടീമിനെ തോൽപ്പിക്കാനാണ് ഞങ്ങൾക്കിഷ്ടം,” എന്നായിരുന്നു ആഗയുടെ വാക്കുകൾ.

പാക് നായകന്റെ ഈ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പുഞ്ചിരിച്ചുകൊണ്ട് സൂര്യകുമാർ മറുപടി നൽകി: “പാകിസ്ഥാന് അഭിഷേക് ശർമ്മ കളിക്കണമെന്നാണെങ്കിൽ, അദ്ദേഹം കളിക്കും”. താരം പൂർണ്ണ കായികക്ഷമത വീണ്ടെടുത്തതായും നാളത്തെ പോരാട്ടത്തിൽ ഓപ്പണറായി ഇറങ്ങുമെന്നും സൂര്യകുമാർ ഇതോടെ പരോക്ഷമായി സ്ഥിരീകരിച്ചു.

അഭിഷേക് ശർമ്മ തിരിച്ചെത്തുന്നതോടെ കഴിഞ്ഞ മത്സരത്തിൽ ഓപ്പണറായ മലയാളി താരം സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തുപോകാനാണ് സാധ്യത. നിലവിൽ ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള അഭിഷേകിന്റെ സാന്നിധ്യം കൊളംബോയിലെ സ്പിൻ പിച്ചിൽ ഇന്ത്യയ്ക്ക് വലിയ മുൻതൂക്കം നൽകും. സ്പിൻ ബൗളിംഗിനെ കടന്നാക്രമിക്കാനുള്ള അഭിഷേകിന്റെ കഴിവ് പാക് സ്പിന്നർമാരായ ഉസ്മാൻ താരിക്കിനും സൽമാൻ ആഗയ്ക്കും വെല്ലുവിളിയാകും.

Tags: Salman AghaSuryakumar Yadav
Share
Tweet
Send
Share

Latest stories from this section

ഏഷ്യൻ ഗെയിംസ് മാരത്തണിൽ ചരിത്രവെള്ളി; 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദേശീയ റെക്കോർഡോടെ സാവൻ ബർവാൾ

ഏഷ്യൻ ഗെയിംസ് മാരത്തണിൽ ചരിത്രവെള്ളി; 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദേശീയ റെക്കോർഡോടെ സാവൻ ബർവാൾ

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

Latest News

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ചരിത്രപരമായ വ്യാപാര കരാറിലേക്ക് ഇന്ത്യയും അമേരിക്കയും: 90 ശതമാനം ചർച്ചകളും പൂർത്തിയായതായി യുഎസ്

ചരിത്രപരമായ വ്യാപാര കരാറിലേക്ക് ഇന്ത്യയും അമേരിക്കയും: 90 ശതമാനം ചർച്ചകളും പൂർത്തിയായതായി യുഎസ്

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

സ്റ്റാലിൻ സാർ വായ തുറക്കൂ, എന്തായിരുന്നു ആ ഡീൽ? ലൈംഗികാതിക്രമ കേസിൽ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്!

സ്റ്റാലിൻ സാർ വായ തുറക്കൂ, എന്തായിരുന്നു ആ ഡീൽ? ലൈംഗികാതിക്രമ കേസിൽ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്!

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

യുഎന്നിൽ ഇന്ത്യ-പാക് വാക്പോര്: ജലക്കരാറിൽ ഭീഷണി മുഴക്കിയ പാകിസ്ഥാന് ഭീകരവാദം ഓർമ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി

യുഎന്നിൽ ഇന്ത്യ-പാക് വാക്പോര്: ജലക്കരാറിൽ ഭീഷണി മുഴക്കിയ പാകിസ്ഥാന് ഭീകരവാദം ഓർമ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies