മോദിയുടെ വീട് ആക്രമിക്കും, ഇന്ത്യ ബംഗ്ലാദേശാക്കും; കലാപാഹ്വാനവുമായി കോൺഗ്രസ് നേതാക്കൾ
ദില്ലി : ബംഗ്ളാദേശിന് സമാനമായ പ്രക്ഷോഭങ്ങൾ ഇന്ത്യയിലുമുണ്ടാകുമെന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. പുറമെ സമാധാനപരമാണെങ്കിലും അക്രമാസക്തമാകുന്ന സാഹചര്യം ഇന്ത്യയിലുമുണ്ടാകാമെന്നായിരുന്നു സ്വകാര്യ ചടങ്ങിൽ ഖുര്‍ഷിദ് പറഞ്ഞത്. സമാനമായ ...