അതിമാരകം; തിരിച്ചുവിളിച്ച മുട്ടകള്‍ കഴിക്കരുത്, പണി കിട്ടും, മുന്നറിയിപ്പ്
യുഎസിലെ മൂന്ന് സംസ്ഥാനങ്ങളില്‍ വിറ്റഴിച്ച മുട്ടകള്‍ തിരിച്ചുവിളിച്ചതിനെക്കുറിച്ച് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) മുന്നറിയിപ്പ് നല്‍കി. മുട്ടയിലെ സാല്‍മൊണല്ല കാരണം 24 ...