തിയേറ്ററുകളെ പ്രകമ്പനം കൊള്ളിയ്ക്കാൻ ഇന്ത്യയുടെ 1971 യുദ്ധനായകനായി വിക്കി കൗശൽ : ചരമദിനത്തിൽ മാർഷൽ സാം മനേക് ഷായ്ക്ക് ആദരവർപ്പിച്ച് താരം
മുംബൈ : ഇന്ത്യയുടെ ആദ്യ ഫീൽഡ് മാർഷലായ സാം മനേക് ഷായുടെ പന്ത്രണ്ടാം ചരമവാർഷികത്തിൽ ആദരമർപ്പിച്ച് ബോളിവുഡ് നടൻ വിക്കി കൗശൽ.മനേക് ഷായുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിക്കുന്ന ...