ലജ്ജയില്ലാതെ പാകിസ്ഥാൻ: ഒന്നരവർഷമായി സംജോധാ എക്സ്പ്രസും,ഒരു ചരക്കും ട്രെയിനും കുടുങ്ങിക്കിടക്കുന്നു: ഇന്ത്യ ആവശ്യപ്പെട്ടിട്ടും തിരികെ നൽകുന്നില്ല
ഇസ്ലാമാബാദ് :കഴിഞ്ഞ ഒന്നര വർഷമായി സംജോധാ എക്സ്പ്രസിൻറെ 21 ബോഗികൾ പാകിസ്ഥാൻ സ്വന്തമായി ഉപയോഗിക്കുകയാണ്. ഇന്ത്യ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ബോഗികൾ തിരികെ നൽകാൻ പാകിസ്ഥാൻ തയ്യാറാകുന്നില്ല. ...