അമ്മയെ അവർ പീഡിപ്പിച്ചു; ഞങ്ങളെ തടവിലാക്കി; ഇന്ത്യയെ പ്രശംസിച്ച വീഡിയോകൾ നീക്കം ചെയ്യാനായിരുന്നു ആവശ്യം; തിരിച്ചെത്തി പാക് യൂട്യൂബർമാർ
ഇസ്ലാമാബാദ്: പ്രശസ്ത പാകിസ്താനി യൂട്യൂബർമാരായ സൊഹൈബ് ചൗധരിയുടെയും സന അംജദിന്റെയും തിരോധാനം വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു. ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുകഴ്ത്തിക്കൊണ്ടും ഇന്ത്യയുടെ ഭരണ ...