കള്ളനെ വെറുതെ വിടാന്‍ ഭാര്യയുടെ പക്കല്‍ നിന്നും കൈക്കൂലി വാങ്ങി: സനല്‍കുമാറിന്റെ മരണത്തില്‍ അന്വേഷണം നേരിടുന്ന ഡി.വൈ.എസ്.പിക്കെതിരെ പരാതികളേറെ
നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ എന്ന യുവാവിന്റെ മരണത്തില്‍ അന്വേഷണം നേരിടുന്ന ഡി.വൈ.എസ്.പി ഹരികുമാറിനെതിരെ നിലവില്‍ പരാതികളേറെ. ഹരികുമാര്‍ കള്ളനെ വെറുതെ വിടാന്‍ വേണ്ടി ഭാര്യയുടെ പക്കല്‍ നിന്നും കൈക്കൂലി ...