ഇനി ഇന്ത്യയിൽ എല്ലാ പുതിയ സ്മാർട്ട്‌ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് പ്രീലോഡ് ചെയ്യണം ; ഉത്തരവ് പുറത്തിറക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി : ഇന്ത്യയിൽ പുറത്തിറക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന എല്ലാ പുതിയ മൊബൈൽ ഫോണുകളിലും കേന്ദ്രസർക്കാരിന്റെ സൈബർ സുരക്ഷാ ആപ്പ് സഞ്ചാർ സാത്തി മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാൻ ...








