ഡൽഹിയിൽ ദയനീയാവസ്ഥയിൽ കോൺഗ്രസ് : തകർച്ചയുടെ ഉത്തരവാദികൾ ചില നേതാക്കളെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് പാർട്ടിയുടെ പ്രകടനം പരമ ദയനീയമായിരിക്കുമെന്നറിയാമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുമ്പ് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിനു മുൻപുള്ള ...








