ധീരരക്തസാക്ഷി സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ സന്ദർശിച്ച് സുരേഷ് ഗോപി; സ്‌നേഹത്തോടെ ചേർത്ത് നിർത്തി മാതാവ്
ബംഗളൂരു: ധീരരക്തസാക്ഷി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ സന്ദർശിച്ച് നടനും മുൻ എംപിയുമായിരുന്ന സുരേഷ് ഗോപി. ബംഗളൂരുവിലെ വസതിയിലെത്തിയാണ് സന്ദീപിന്റെ പിതാവ് ഉണ്ണികൃഷ്ണനെയും ധനലക്ഷ്മിയെയും സന്ദർശിച്ചത്. ചേർത്ത് ...