Thursday, May 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ധീരരക്തസാക്ഷി സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ സന്ദർശിച്ച് സുരേഷ് ഗോപി; സ്‌നേഹത്തോടെ ചേർത്ത് നിർത്തി മാതാവ്

by Brave India Desk
Oct 31, 2023, 06:59 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

ബംഗളൂരു: ധീരരക്തസാക്ഷി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ സന്ദർശിച്ച് നടനും മുൻ എംപിയുമായിരുന്ന സുരേഷ് ഗോപി. ബംഗളൂരുവിലെ വസതിയിലെത്തിയാണ് സന്ദീപിന്റെ പിതാവ് ഉണ്ണികൃഷ്ണനെയും ധനലക്ഷ്മിയെയും സന്ദർശിച്ചത്. ചേർത്ത് നിർത്തി ചിത്രം എടുത്താണ് ഇരുവരും സുരേഷ് ഗോപിയെ യാത്ര അയച്ചത്.

മുംബൈ താജ്‌ഹോട്ടലിൽ ഭീകരർ ബന്ദികളാക്കിയവരെ രക്ഷിക്കാനുള്ള ഓപ്പറേഷൻ ടൊർണാഡോ ദൗത്യത്തിനിടെയാണ് സന്ദീപ് രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ചത്. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ദേശീയ സുരക്ഷാസേനയിൽ ഡെപ്യൂട്ടേഷനിൽ ജോലിചെയ്യുന്ന സമയത്തായിരുന്നു മുംബൈ ഭീകരാക്രമണം.

Stories you may like

പാകിസ്താൻ്റെ നെഞ്ചുപിളർന്ന ഇന്ത്യയുടെ പോരാളി; ‘ഓപ്പറേഷൻ സിന്ദൂർ’ നായകരിലൊരാൾ സ്ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന്റെ വീരഗാഥ!

തോൽക്കുമെന്ന് അറിയാമായിരുന്നു, എന്നിട്ടും ബലികൊടുത്തു; സി.പി.എം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.കെ. ശൈലജ

ഓപ്പറേഷൻ ടൊർണാഡോ കമാൻഡോ സംഘത്തെ ധീരമായി നയിച്ച സന്ദീപ് 14 പേരുടെ ജീവൻ രക്ഷിച്ചു. സൈനിക നടപടിക്കിടെ പരിക്കേറ്റ സഹസൈനികനെ അപകടമുഖത്തുനിന്ന് നീക്കി സുരക്ഷിതനാക്കിയ സന്ദീപ് ഭീകരരുടെ തോക്കിൻമുമ്പിൽ പെട്ടു.ഗുരുതര പരിക്കേറ്റ സന്ദീപ് പിന്നീട് മരണത്തിന് കീഴടങ്ങി. 2009 ൽ രാജ്യം മരണാനന്തര ബഹുമതിയായി അശോകചക്ര നൽകി നാടിന്റെ ധീരപുത്രനെ ആദരിച്ചു

Tags: suresh gopisandeep unnikrishnanactor suresh gopi
Share1TweetSendShare

Latest stories from this section

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ഓപ്പറേഷൻ സിന്ദൂർ: ഭീകരതയുടെ വേരറുത്ത ഇന്ത്യയുടെ കരുത്ത്; ഒന്നാം വാർഷികത്തിൽ പാകിസ്താന് താക്കീതുമായി പ്രധാനമന്ത്രി

‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികം ; ഇന്ത്യൻ സൈന്യത്തിന് ആദരവും പ്രശംസയുമായി പ്രധാനമന്ത്രി

5 കോടി തന്നാൽ സീറ്റ്; മമതയുടെ പാർട്ടിയിൽ നടന്നത് വൻ കച്ചവടം, വെളിപ്പെടുത്തലുമായി മനോജ് തിവാരി

കെ.സി vs ചെന്നിത്തല vs സതീശൻ; പടയൊരുക്കം ഗ്രൂപ്പുകൾ തമ്മിൽ; എം.എൽ.എമാരെ പിടിക്കാൻ മന്ത്രിസ്ഥാനം വാഗ്ദാനം

Discussion about this post

Latest News

പാകിസ്താൻ്റെ നെഞ്ചുപിളർന്ന ഇന്ത്യയുടെ പോരാളി; ‘ഓപ്പറേഷൻ സിന്ദൂർ’ നായകരിലൊരാൾ സ്ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന്റെ വീരഗാഥ!

പാകിസ്താൻ്റെ നെഞ്ചുപിളർന്ന ഇന്ത്യയുടെ പോരാളി; ‘ഓപ്പറേഷൻ സിന്ദൂർ’ നായകരിലൊരാൾ സ്ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന്റെ വീരഗാഥ!

തോൽക്കുമെന്ന് അറിയാമായിരുന്നു, എന്നിട്ടും ബലികൊടുത്തു; സി.പി.എം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.കെ. ശൈലജ

തോൽക്കുമെന്ന് അറിയാമായിരുന്നു, എന്നിട്ടും ബലികൊടുത്തു; സി.പി.എം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.കെ. ശൈലജ

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ഓപ്പറേഷൻ സിന്ദൂർ: ഭീകരതയുടെ വേരറുത്ത ഇന്ത്യയുടെ കരുത്ത്; ഒന്നാം വാർഷികത്തിൽ പാകിസ്താന് താക്കീതുമായി പ്രധാനമന്ത്രി

പഞ്ചാബ് കിംഗ്‌സിന് ചതഞ്ഞരഞ്ഞ ഫോമും ഗ്രൗണ്ട് മാറ്റവും തിരിച്ചടിയാകുമോ? മുരളി കാർത്തിക്കിന് ആശങ്ക, ശശാങ്ക് സിംഗിനെതിരെ രോഹൻ ഗവാസ്‌കർ

പഞ്ചാബ് കിംഗ്‌സിന് ചതഞ്ഞരഞ്ഞ ഫോമും ഗ്രൗണ്ട് മാറ്റവും തിരിച്ചടിയാകുമോ? മുരളി കാർത്തിക്കിന് ആശങ്ക, ശശാങ്ക് സിംഗിനെതിരെ രോഹൻ ഗവാസ്‌കർ

‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികം ; ഇന്ത്യൻ സൈന്യത്തിന് ആദരവും പ്രശംസയുമായി പ്രധാനമന്ത്രി

‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികം ; ഇന്ത്യൻ സൈന്യത്തിന് ആദരവും പ്രശംസയുമായി പ്രധാനമന്ത്രി

സിഎസ്‌കെയുടെ ’14 കോടി’ പടക്കുതിര; സഞ്ജുവിനൊപ്പം ഡൽഹിയെ വിറപ്പിച്ച് കാർത്തിക് ശർമ്മ, പ്രശംസയുമായി സഞ്ജയ് ബംഗാർ

സിഎസ്‌കെയുടെ ’14 കോടി’ പടക്കുതിര; സഞ്ജുവിനൊപ്പം ഡൽഹിയെ വിറപ്പിച്ച് കാർത്തിക് ശർമ്മ, പ്രശംസയുമായി സഞ്ജയ് ബംഗാർ

5 കോടി തന്നാൽ സീറ്റ്; മമതയുടെ പാർട്ടിയിൽ നടന്നത് വൻ കച്ചവടം, വെളിപ്പെടുത്തലുമായി മനോജ് തിവാരി

5 കോടി തന്നാൽ സീറ്റ്; മമതയുടെ പാർട്ടിയിൽ നടന്നത് വൻ കച്ചവടം, വെളിപ്പെടുത്തലുമായി മനോജ് തിവാരി

ക്യാച്ച് വിട്ടാൽ കളി പോകും, ബൗളിംഗ് തീർത്തും ദയനീയം; പഞ്ചാബ് മാനേജ്‌മെന്റിനെ പഞ്ഞിക്കിട്ട് ശ്രീകാന്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology