ബൈനോക്കുലറുമായി ദക്ഷിണാഫ്രിക്ക, കയ്യിൽ സാൻഡ്‌പേപ്പറുമായി ഓസീസ്; ക്യാമറയിൽ കുടുങ്ങിയ ക്രിക്കറ്റിലെ ഏറ്റവും വലിയ ചതി
ക്രിക്കറ്റ് ലോകത്തെ ഉലച്ച ഏറ്റവും വലിയ വിവാദങ്ങളിലൊന്നായ 2018-ലെ 'സാൻഡ്‌പേപ്പർ ഗേറ്റ്' കേവലം ഒരു പന്തുചുരണ്ടൽ സംഭവം മാത്രമല്ല, മറിച്ച് ഡ്രസ്സിംഗ് റൂമിലെ ചാരക്കണ്ണുകളുടെയും കടുത്ത വ്യക്തിവിരോധങ്ങളുടെയും ...








