സാന്ദ്ര സലിമിന്റെ മരണം ചികിത്സ പിഴവെന്ന് ആരോപണം ; കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിഷേധം
ഒട്ടാവ : കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയുടെ മരണത്തെ തുടർന്ന് വിദ്യാർത്ഥികളുടെ പ്രതിഷേധം. നർത്തകിയും സമൂഹമാദ്ധ്യമങ്ങളിലെ താരവും ആയിരുന്ന വിദ്യാർത്ഥിനി സാന്ദ്ര സലിമിന്റെ മരണം ചികിത്സ പിഴവ് മൂലം ...