മതതീവ്രവാദികൾക്ക് മറുപടി; സംഗമനേറിൽ അണിനിരന്ന് ഹിന്ദുക്കൾ; ഭഗവാമാർച്ച് സംഘടിപ്പിച്ചു
മുംബൈ: തങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്ന് മതതീവ്രവാദികൾക്ക് മുന്നറിയിപ്പുമായി സംഗമനേറിലെ ഹിന്ദുക്കൾ. പ്രദേശത്ത് ആയിരങ്ങൾ അണിചേർന്ന ഭഗവാമാർച്ച് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം അഹമ്മദ്‌നഗർ ജില്ലയിൽ ഹിന്ദുക്കളെ ...








