Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മതതീവ്രവാദികൾക്ക് മറുപടി; സംഗമനേറിൽ അണിനിരന്ന് ഹിന്ദുക്കൾ; ഭഗവാമാർച്ച് സംഘടിപ്പിച്ചു

by Brave India Desk
Jun 8, 2023, 02:45 pm IST
in India
Share on Facebook
Tweet
WhatsAppTelegram

മുംബൈ: തങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്ന് മതതീവ്രവാദികൾക്ക് മുന്നറിയിപ്പുമായി സംഗമനേറിലെ ഹിന്ദുക്കൾ. പ്രദേശത്ത് ആയിരങ്ങൾ അണിചേർന്ന ഭഗവാമാർച്ച് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം അഹമ്മദ്‌നഗർ ജില്ലയിൽ ഹിന്ദുക്കളെ മതതീവ്രവാദികൾ ആക്രമിച്ചിരുന്നു. ഇതിനോടുള്ള പ്രതിഷേധമെന്ന നിലയിലാണ് വിശ്വാസികൾ ചേർന്ന് ഭഗവാ മാർച്ച് സംഘടിപ്പിച്ചത്.

വിവിധ ഹിന്ദു സംഘടനകളായിരുന്നു വിശ്വാസികൾ അണിനിരന്ന മാർച്ചിന് നേതൃത്വം നൽകിയത്. ന്യൂ അഹമ്മദ്‌നഗർ റോഡിലെ മജിസ്‌ട്രേറ്റ് റോഡിലായിരുന്നു വിശ്വാസികൾ ശക്തിപ്രകടിപ്പിച്ച് തടിച്ച് കൂടിയത്. വിശ്വാസികളെ വിവിധ സംഘടനകളുടെ നേതാക്കൾ അഭിസംബോധന ചെയ്തു. ഇതിന് ശേഷം ശക്തിപ്രകടനം ഉൾപ്പെടെ വിശ്വാസികൾ സംഘടിപ്പിച്ചു.

Stories you may like

ഇന്ത്യയെ നേരിട്ടറിഞ്ഞ് ബ്രിക്സ് പ്രതിനിധികൾ; കലാവിരുന്നും 32 കൂട്ടം വിഭവങ്ങളുള്ള ഗംഭീര സദ്യയും; അനുഭവങ്ങൾ പങ്കുവെച്ച് വിദേശ കണ്ടന്റ് ക്രിയേറ്റർമാർ’

‘രാജ്യം മുന്നോട്ട് കുതിക്കട്ടെ, വിഘ്നങ്ങൾ അകലട്ടെ’; ബിജെപി ആസ്ഥാനത്ത് ഗണേശ പൂജയും ആരതിയും, ആശംസകളുമായി ദേശീയ നേതൃത്വം

സംഗമനേർ, ശ്രീരാംപൂർ, ബീഡ് എന്നീ പ്രദേശങ്ങൾ ലൗജിഹാദിന്റെ കേന്ദ്രങ്ങൾ ആയി മാറിയതായി നേതാക്കൾ അഭിപ്രായപ്പെട്ടു. എവയെല്ലാം തടഞ്ഞ് സമൂഹത്തെ രക്ഷിക്കേണ്ടതുണ്ട്. ഇതിനായി സർക്കാർ കർശന നിയമങ്ങൾ കൊണ്ടവരണം. ആളുകളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സംഘടനാ നേതാക്കൾ അറിയിച്ചു. അനധികൃതമായി സംസ്ഥാനത്ത് നിരവധി കശാപ്പ് ശാലകൾ ആണ് പ്രവർത്തിക്കുന്നത്. ഇത്തരം അറവ്ശാലകൾ അടച്ച് പൂട്ടണമെന്നും മാർച്ചിൽ ആവശ്യം ഉയർന്നിരുന്നു.

അതേസമയം സംഗമനേറിലെ മാർച്ചിന് നേരെയും മതതീവ്രവാദികളുടെ ആക്രമണം ഉണ്ടായി. മാർച്ച് നടക്കുന്നതിനിടെ മതതീവ്രവാദികൾ വിശ്വാസികൾ ഹിന്ദുക്കള ലക്ഷ്യമിട്ട് കല്ലെറിയുകയായിരുന്നു. ഇതിൽ നിരവധി പേർക്ക് പരിക്കും ഏറ്റിട്ടുണ്ട്. മാർച്ച് സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ കനത്ത പോലീസ് കാവൽ ആയിരുന്നു പ്രദേശത്ത് ഏർപ്പെട്ടിട്ടുള്ളത്. അഹമ്മദ്‌നഗർ ജില്ലയിൽ എട്ട് ഹിന്ദു യുവാക്കൾക്ക് നേരെയാണ് കഴിഞ്ഞ ദിവസം മതതീവ്രവാദികളുടെ ആക്രമണം ഉണ്ടായത്.

Tags: sangamner
Share8
Tweet
SendShare

Latest stories from this section

ദുരന്ത ലഘൂകരണം ;  കേരളത്തിന് 72 കോടി കൂടി  അനുവദിച്ച് കേന്ദ്രം

ലോക ഭാഷകൾ പഠിക്കണം, എന്നാൽ മാതൃഭാഷയെ കൈവിടരുത്’; ഹിന്ദി ദിനത്തിൽ യുവാക്കൾക്ക് സന്ദേശവുമായി അമിത് ഷാ

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

‘റഷ്യയും ചൈനയും ഒരുങ്ങിയിറങ്ങി, പക്ഷേ കളംപിടിച്ചത് ഇന്ത്യ!’; ഭിന്നതകൾക്കിടയിലും ബ്രിക്സിൽ മോദിയുടെ വമ്പൻ നയതന്ത്ര വിജയം

‘താലികെട്ട് കഴിഞ്ഞു, സദ്യ വിളമ്പാൻ ഇലയിട്ട് കാത്തിരുന്ന് അതിഥികൾ; ഒന്നര ലക്ഷത്തോളം രൂപ വാങ്ങി കേറ്ററിങ് സംഘം മുങ്ങി; ഒടുവിൽ രക്ഷകരായി ബന്ധുക്കൾ’

‘താലികെട്ട് കഴിഞ്ഞു, സദ്യ വിളമ്പാൻ ഇലയിട്ട് കാത്തിരുന്ന് അതിഥികൾ; ഒന്നര ലക്ഷത്തോളം രൂപ വാങ്ങി കേറ്ററിങ് സംഘം മുങ്ങി; ഒടുവിൽ രക്ഷകരായി ബന്ധുക്കൾ’

യാത്ര പറയാൻ മറന്നുപോയി’; മടക്കയാത്രയ്ക്കിടെ തിരിഞ്ഞുനടന്ന് ഇന്ത്യൻ ഡ്രൈവർക്ക് ഹസ്തദാനം നൽകി അബുദാബി കിരീടാവകാശി; ഹൃദയം കവർന്ന ആ നിമിഷം വൈറൽ!

യാത്ര പറയാൻ മറന്നുപോയി’; മടക്കയാത്രയ്ക്കിടെ തിരിഞ്ഞുനടന്ന് ഇന്ത്യൻ ഡ്രൈവർക്ക് ഹസ്തദാനം നൽകി അബുദാബി കിരീടാവകാശി; ഹൃദയം കവർന്ന ആ നിമിഷം വൈറൽ!

Latest News

ഇന്ത്യയെ നേരിട്ടറിഞ്ഞ് ബ്രിക്സ് പ്രതിനിധികൾ; കലാവിരുന്നും 32 കൂട്ടം വിഭവങ്ങളുള്ള ഗംഭീര സദ്യയും; അനുഭവങ്ങൾ പങ്കുവെച്ച് വിദേശ കണ്ടന്റ് ക്രിയേറ്റർമാർ’

ഇന്ത്യയെ നേരിട്ടറിഞ്ഞ് ബ്രിക്സ് പ്രതിനിധികൾ; കലാവിരുന്നും 32 കൂട്ടം വിഭവങ്ങളുള്ള ഗംഭീര സദ്യയും; അനുഭവങ്ങൾ പങ്കുവെച്ച് വിദേശ കണ്ടന്റ് ക്രിയേറ്റർമാർ’

‘രാജ്യം മുന്നോട്ട് കുതിക്കട്ടെ, വിഘ്നങ്ങൾ അകലട്ടെ’; ബിജെപി ആസ്ഥാനത്ത് ഗണേശ പൂജയും ആരതിയും, ആശംസകളുമായി ദേശീയ നേതൃത്വം

‘രാജ്യം മുന്നോട്ട് കുതിക്കട്ടെ, വിഘ്നങ്ങൾ അകലട്ടെ’; ബിജെപി ആസ്ഥാനത്ത് ഗണേശ പൂജയും ആരതിയും, ആശംസകളുമായി ദേശീയ നേതൃത്വം

മോഹൻലാലിനേക്കാളും വിജയിയേക്കാളും നന്നായി ഡാൻസ് ചെയ്യുന്നു; ഏറെ ചർച്ചയായ മുഖ്യമന്ത്രിയുടെ എഐ ആക്ഷേപഹാസ്യ വീഡിയോ പിൻവലിച്ചു

മോഹൻലാലിനേക്കാളും വിജയിയേക്കാളും നന്നായി ഡാൻസ് ചെയ്യുന്നു; ഏറെ ചർച്ചയായ മുഖ്യമന്ത്രിയുടെ എഐ ആക്ഷേപഹാസ്യ വീഡിയോ പിൻവലിച്ചു

ദുരന്ത ലഘൂകരണം ;  കേരളത്തിന് 72 കോടി കൂടി  അനുവദിച്ച് കേന്ദ്രം

ലോക ഭാഷകൾ പഠിക്കണം, എന്നാൽ മാതൃഭാഷയെ കൈവിടരുത്’; ഹിന്ദി ദിനത്തിൽ യുവാക്കൾക്ക് സന്ദേശവുമായി അമിത് ഷാ

പണമല്ല ‘പവറാ’ണ് പ്രധാനം, യൂണിറ്റിന് 30 രൂപ വരെ നൽകിയും വൈദ്യുതി വാങ്ങാൻ നീക്കം; പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികളുമായി സർക്കാർ

പണമല്ല ‘പവറാ’ണ് പ്രധാനം, യൂണിറ്റിന് 30 രൂപ വരെ നൽകിയും വൈദ്യുതി വാങ്ങാൻ നീക്കം; പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികളുമായി സർക്കാർ

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

‘റഷ്യയും ചൈനയും ഒരുങ്ങിയിറങ്ങി, പക്ഷേ കളംപിടിച്ചത് ഇന്ത്യ!’; ഭിന്നതകൾക്കിടയിലും ബ്രിക്സിൽ മോദിയുടെ വമ്പൻ നയതന്ത്ര വിജയം

രഞ്ജി ട്രോഫിയിൽ റൺമല തീർത്തിട്ടും ഇന്ത്യൻ ജഴ്സി കിട്ടാത്ത വ്യക്തി; ഇന്ന് വനിതാ ക്രിക്കറ്റിന്റെ സുവർണ്ണകാലഘട്ടത്തിന് ചുക്കാൻ പിടിക്കുന്ന അമോൽ മുംജുന്ദർ

രഞ്ജി ട്രോഫിയിൽ റൺമല തീർത്തിട്ടും ഇന്ത്യൻ ജഴ്സി കിട്ടാത്ത വ്യക്തി; ഇന്ന് വനിതാ ക്രിക്കറ്റിന്റെ സുവർണ്ണകാലഘട്ടത്തിന് ചുക്കാൻ പിടിക്കുന്ന അമോൽ മുംജുന്ദർ

അതിർത്തി ലംഘിച്ചുവെന്നാരോപിച്ച് പാകിസ്താൻ പിടികൂടിയ 198 മത്സ്യത്തൊഴിലാളികളെ ഇന്ത്യയ്ക്ക് കൈമാറി; 300 പേരെ കൂടി അടുത്ത രണ്ട് മാസങ്ങളിലായി തിരികെ എത്തിക്കും

‘ജയിലിൽ ഇനി മട്ടനും മീനും വേണ്ട, തടവുകാർക്ക് കോഴിയും മുട്ടയും മതി’; സർക്കാരിന് ലാഭം കോടികൾ, മെനു മാറ്റാൻ ഡിജിപിയുടെ ശുപാർശ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies