ഭൂമി ഇടപാട്: ശങ്കര്‍സിംഗ് വഗേലയ്‌ക്കെതിരെ സി.ബി.ഐ കേസെടുത്തു
അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവും മുന്‍ ടെക്‌സ്‌റ്റൈല്‍സ് മന്ത്രിയുമായ ശങ്കര്‍സിംഗ് വഗേലയ്ക്ക്തിരെ സി.ബി.ഐ കേസെടുത്തു.നാഷണല്‍ ടെക്‌സ്‌റ്റൈല്‍സ് കോര്‍പ്പറേഷന്റെ ഭൂമി സ്വകാര്യ കമ്പനിക്ക് തുച്ഛമായ വിലയ്ക്ക് വിറ്റതുമായി ബന്ധപ്പെട്ടാണ് കേസ്. ...