സാനിറ്റൈസറിൽ നിന്നും മദ്യം; തമിഴ് നാട്ടിൽ 6 പേർ അറസ്റ്റിൽ
ചെന്നൈ:കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ മദ്യത്തിന്റെ ലഭ്യത കുറവ് മുതലെടുത്ത് സാനിറ്റൈസറിൽ നിന്ന് മദ്യം നിര്‍മ്മിച്ച ആറ് പേര്‍ പിടിയില്‍. ബുധനാഴ്ച തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ രാമനാഥന്‍ ...