ഗുജറാത്തിലെ ഡിഎഫ്സിയു പ്രോജക്ട് അഴിമതി : റോബർട്ട് വധേരയുടെ അടുത്ത അനുയായി സഞ്ജയ് ഭണ്ഡാരിക്കെതിരെ കേസെടുത്ത് സിബിഐ
ന്യൂഡൽഹി : ഒപിഎഎല്ലിന്റെ ഡിഎഫ്സിയു പ്രോജെക്ടിൽ അഴിമതി നടത്തിയതിന് പ്രമുഖ ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരിക്കെതിരെ സിബിഐ കേസെടുത്തു. റോബർട്ട് വധേരയുടെ അടുത്ത അനുയായിയാണ് സഞ്ജയ് ഭണ്ഡാരി.50 ...








