വിവാദ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് പോലിസ് കസ്റ്റഡിയില്‍: നടപടി കള്ളക്കേസുണ്ടാക്കിയെന്ന പരാതിയില്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന്
അഹമ്മദാബാദ്: വിവാദ ഐ.പി.എസ് ഓഫീസര്‍ സഞ്ജ്ജീവ് ഭട്ടിനെ ഗുജറാത്ത് സി.ഐ.ഡി കസ്റ്റഡിയിലെടുത്തു. അഭിഭാഷകനെ ക്രിമിനല്‍ കേസില്‍ കുടുക്കിയെന്ന കേസിലാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഭട്ടിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ ...