ഇഷ്ടക്കാരും കിച്ചൺ ക്യാബിനറ്റുമില്ലാതെ മണ്ണിൻറെ മക്കളിലേയ്ക്കിറങ്ങി ചെന്ന് വീണ്ടുമൊരു പത്മക്കാലം
എല്ലാ വർഷത്തെയും പോലെ ഇത്തവണയും പത്മ പുരസ്കാരങ്ങൾ തേടിചെന്നത് ആരോരുമറിയാതെ ഈ രാജ്യത്തിൻറെ ഓരോ കോണിലും നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന മണ്ണിൻറെ മക്കളെ തന്നെയാണ്. സങ്കുരത്രി ചന്ദ്രശേഖർ, ഹീരാബായി ...