അവന് വേണ്ടി മതം മാറി, പേര് മാറ്റി,പർദമാത്രം ധരിച്ചു; അമ്മയുമായുള്ള ബന്ധം മുറിച്ചു; ചിരിക്കുന്നത് വരെ പ്രശ്‌നം; ഡിവോഴ്‌സ് ആഘോഷിച്ച സാറ മുഹമ്മദ് ആയിരുന്ന ശാലിനിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ
ചെന്നൈ: തമിഴ് നടി ശാലിന എന്ന സാറാ മുഹമ്മദ് റിയാസിന്റെ ഡിവോഴ്‌സ് ഫോട്ടോ ഷൂട്ട് ഏറെ വൈറലായിരുന്നു. ഫോട്ടോഷൂട്ട് നടത്തി വിവാഹമോചനം ആഘോഷിച്ച താരത്തിന് നേരെ ഏറെ ...