സുപ്രീം കോടതിയിൽ ഇത് പുതു ചരിത്രം; ആംഗ്യ ഭാഷയിൽ കേസ് വാദിച്ച് വനിതാ അഭിഭാഷക
ന്യൂഡൽഹി: സുപ്രീം കോടതിയിൽ ആംഗ്യഭാഷയിൽ കേസ് വാദിച്ച് വനിതാ അഭിഭാഷക. യുവ അഭിഭാഷക സാറാ സണ്ണിയാണ് സുപ്രീം കോടതിയിൽ ആദ്യമായി ആംഗ്യഭാഷയിൽ കേസ് വാദിച്ചത്. അഭിഭാഷകയ്ക്ക് സംസാര, ...