21 ാം വയസിൽ സാരിയുടുത്ത് കോക്പിറ്റിലേക്ക്..ഏതൊരു ഭാര്യയുടെയും വിജയത്തിന് പിന്നിൽ ഭർത്താവുമുണ്ടാവും; പൈലറ്റ് ലൈസൻസ് നേടിയ ആദ്യ ഇന്ത്യൻ വനിത
1936...ഇന്ത്യ അവളുടെ സ്വാതന്ത്ര്യത്തിനായി അതിയായി ദാഹിക്കുന്ന സമയം. തെരുവുകൾ ഭാരത് മാതാകീജയ് വിളികളാലും ക്വിറ്റ് ഇന്ത്യയാലും കലുഷിതമായ കാലഘട്ടം. പക്ഷേ സ്ത്രീ സമൂഹത്തെ സംബന്ധിച്ച് മറക്കാനാവാത്ത വർഷമായിരുന്നു ...