Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

21 ാം വയസിൽ സാരിയുടുത്ത് കോക്പിറ്റിലേക്ക്..ഏതൊരു ഭാര്യയുടെയും വിജയത്തിന് പിന്നിൽ ഭർത്താവുമുണ്ടാവും; പൈലറ്റ് ലൈസൻസ് നേടിയ ആദ്യ ഇന്ത്യൻ വനിത

by Brave India Desk
Aug 3, 2024, 02:03 pm IST
in Special, India
Share on Facebook
Tweet
WhatsApp
Telegram

1936…ഇന്ത്യ അവളുടെ സ്വാതന്ത്ര്യത്തിനായി അതിയായി ദാഹിക്കുന്ന സമയം. തെരുവുകൾ ഭാരത് മാതാകീജയ് വിളികളാലും ക്വിറ്റ് ഇന്ത്യയാലും കലുഷിതമായ കാലഘട്ടം. പക്ഷേ സ്ത്രീ സമൂഹത്തെ സംബന്ധിച്ച് മറക്കാനാവാത്ത വർഷമായിരുന്നു അത്.. ഉയരെ പറക്കാൻ ആഗ്രഹി,ച്ച ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിച്ച് തുടങ്ങിയ സ്ത്രീ സമൂഹത്തിൽ നിന്ന് ഡൽഹി സ്വദേശിനിയായ സരള, കുഞ്ഞിന് കുറുക്ക് കൊടുത്ത് സാരിയുടുത്ത് തയ്യാറായി വന്നു. നേരെ കോക്പിറ്റിലേക്ക്…ചരിത്രം പിറന്നു. പൈലറ്റ് ലൈസൻസ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതയായി അന്ന് ആ 21 കാരി മാറി.

സരള ഠക്രാൽ ഉയരങ്ങൾ കീഴടക്കിയ ആ കാലത്തിന് ഏറെ പ്രത്യേകതകൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവളുടെ നേട്ടത്തിന് മധുരമേറും. പഠിക്കാനും ജോലി ചെയ്യാനും സ്ത്രീകൾക്ക് നാമമാത്രമായ അവസരങ്ങൾ ലഭിച്ചിരുന്ന കാലം സൈക്കളോടിക്കാൻ… എന്തിനേറെ പറയുന്നു. പറമ്പിലൂടെ ഒന്ന് മനസറിഞ്ഞ് ഓടിക്കളിക്കാൻ പോലും പെൺകുഞ്ഞുങ്ങൾക്ക് വിലക്ക് നേരിടേണ്ടി വന്നിരുന്ന സമയത്താണ് സരള ഉയരങ്ങൾ കീഴടക്കിയത്. അതിന് അവളെ സഹായിച്ചതാകട്ടെ ഭർത്താവും പൈലറ്റുമായിരുന്ന പിഡി ശർമ്മയും. പതിനാറാം വയസ് മാത്രം പ്രായമുണ്ടായിരുന്ന സരളയെ അദ്ദേഹമാണ് ഉയരങ്ങ ൾ സ്വപ്‌നം കാണാൻ പഠിപ്പിച്ചത്. വൈമാനികർ ഏറെയുള്ള പിഡിയുടെ ശർമ്മയുടെ കുടുംബവും മരുമകൾക്ക് പ്രോത്സാഹനമായി നിന്നു.

Stories you may like

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കടലിലെ കാഴ്ചകൾ കാണിച്ചുതരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയി : കപ്പലിൽ വെച്ച് ഒൻപതുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ

ഭർത്താവിന്റെ പിന്തുണയോടെ അങ്ങനെ സരള ഠക്രാൽ പറക്കാനുള്ള പരിശീലനത്തിൽ ഏർപ്പെട്ടു.ലാഹോർ ഫ്‌ലൈയിംഗ് ക്ലബിലെ അംഗമായ സരള ആകാശത്ത് 1000 മണിക്കൂർ പരിശീലനം പൂർത്തിയാക്കി ‘എ’ ഗ്രേഡ് സർട്ടിഫിക്കേഷനോടെ കോഴ്‌സ് പാസ്സായി. വ്യോമയാന ലൈസൻസ് ലഭിക്കുമ്പോൾ അവൾക്ക് പ്രായം വെറും 21. ഒരു ചെറിയ ഇരട്ടച്ചിറകുള്ള വിമാനത്തിൽ സാരി ധരിച്ച് അവൾ തന്റെ ഒറ്റയ്ക്കുള്ള ആദ്യത്തെ യാത്ര നടത്തി. നാലുവയസുകാരി മകൾക്ക് ഭക്ഷണം കൊടുത്ത് ഉറക്കിയ ശേഷമായിരുന്നു സരള തന്റെ ചരിത്ര യാത്രയ്ക്കായി തയ്യാറെടുത്തത്. ലൈസൻസ് നേടിയ സരളയ്ക്ക് ഒരു കൊമേർഷ്യൽ പൈലറ്റ് ആകണമെന്ന ആഗ്രഹമുണ്ടായി. ഭർത്താവ് പിഡി ശർമ്മയുടെ മനസും അതിനൊപ്പമായിരുന്നു. പക്ഷേ വിധി…മറ്റൊന്നായിരുന്നു.

1939 ൽ നടന്നൊരു വിമാനാപകടത്തിൽ ശർമ്മ കൊല്ലപ്പെട്ടു. ഇതോടെ സരള ഇരുപത്തിനാലാമത്തെ വയസ്സിൽ വിധവയായി. എങ്കിലും തന്റെ പ്രിയതമന്റെ സ്വപ്‌നം പൂർത്തിയാക്കാൻ സരള തീരുമാനിച്ചു. പക്ഷേ വീണ്ടും നിർഭാഗ്യം സരളയെ തേടിയെത്തി. ആ സമയത്താണ് രണ്ടാം ലോക മഹായുദ്ധം നടക്കുന്നത്. അതോടെ പരിശീലനം അവസാനിപ്പിക്കേണ്ടി വന്നു. അങ്ങനെ ലാഹോറിലേക്ക് തിരികെ വന്ന സരള അവിടെ മായോ സ്‌കൂൾ ഓഫ് ആർട്‌സിൽ ചേർന്നു. ഇന്ത്യ വിഭജനത്തിനു ശേഷം തൻറെ രണ്ട് മക്കളുമായി അവർ തന്റെ സ്വദേശമായ ഡൽഹിയിലേക്ക് തന്നെ തിരികെ വന്നു.

1948 -ൽ അവൾ ആർ.പി ഠക്രാലിനെ വിവാഹം കഴിക്കുകയുണ്ടായി.സരള ടെക്‌സ്‌റ്റൈൽ പ്രിന്റിംഗ്, ജ്വല്ലറി എന്നിവയുടെ ബിസിനസ്സ് ആരംഭിച്ചു. അത് വലിയ വിജയമായി. 2008 -ൽ, 91-ാം വയസ്സിൽ, അവൾ അന്തരിച്ചു. സരളുടെ നിശ്ചയദാർഢ്യവും സ്വപ്‌നസാക്ഷാത്കാരവും നിരവധി വനിതകൾക്ക് പ്രചോദനമായി. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വനിതാ പൈലറ്റുമാരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

Tags: sarala thukral
Share1
Tweet
Send
Share

Latest stories from this section

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ജനങ്ങൾക്ക് വിശ്വാസമില്ലാത്ത നേതൃത്വം ആണ് കോൺഗ്രസിന്റെ പരാജയം ; രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള നാടകങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് യോഗി

സ്നേഹത്തിന്റെ കടയല്ല, അത് നുണകളുടെ ഒരു ഷോറൂം ആണ് ; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

‘ജ്ഞാനേഷ് കുമാറിന് ഇപ്പോൾ രാത്രി ഉറങ്ങാൻ പോലും സാധിക്കുന്നില്ല’ ; പോരാട്ടം ശക്തമായി തുടരുമെന്ന് രാഹുൽ ഗാന്ധി

‘രണ്ടര ലക്ഷം കൊടുത്ത് ഏജന്റ് വഴി വിവാഹം കഴിച്ചു; രണ്ടാം നാൾ അത്താഴത്തിൽ വിഷം കലർത്തി നൽകി പെൺസുഹൃത്തിനൊപ്പം നവവധു മുങ്ങി

‘രണ്ടര ലക്ഷം കൊടുത്ത് ഏജന്റ് വഴി വിവാഹം കഴിച്ചു; രണ്ടാം നാൾ അത്താഴത്തിൽ വിഷം കലർത്തി നൽകി പെൺസുഹൃത്തിനൊപ്പം നവവധു മുങ്ങി

പാകിസ്ഥാനിൽ പട്ടാളമാണ് നിയമം, അവരാണ് ഭരണം; യുഎൻ വേദിയിൽ പ്രസംഗിക്കുന്നവർ സ്വന്തം ജനങ്ങളെ നോക്ക്!’; കടന്നാക്രമണവുമായി ഇന്ത്യ

പാകിസ്ഥാനിൽ പട്ടാളമാണ് നിയമം, അവരാണ് ഭരണം; യുഎൻ വേദിയിൽ പ്രസംഗിക്കുന്നവർ സ്വന്തം ജനങ്ങളെ നോക്ക്!’; കടന്നാക്രമണവുമായി ഇന്ത്യ

Latest News

ടിവിയിൽ കാണുന്ന ആളേ അല്ല നേരിട്ട്; വിരാട് കോഹ്‌ലിയെക്കുറിച്ച് ഷദാബ് ഖാന്റെ വെളിപ്പെടുത്തൽ

ടിവിയിൽ കാണുന്ന ആളേ അല്ല നേരിട്ട്; വിരാട് കോഹ്‌ലിയെക്കുറിച്ച് ഷദാബ് ഖാന്റെ വെളിപ്പെടുത്തൽ

ഞാൻ പ്രധാനമായും ബാറ്റ്സ്മാനാണ്, പക്ഷെ പന്ത് തന്നാൽ വിക്കറ്റെടുക്കും; മനസ്സ് തുറന്ന് നമൻ ധീർ

ഞാൻ പ്രധാനമായും ബാറ്റ്സ്മാനാണ്, പക്ഷെ പന്ത് തന്നാൽ വിക്കറ്റെടുക്കും; മനസ്സ് തുറന്ന് നമൻ ധീർ

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

പത്താം നമ്പറിലിറങ്ങി മൂന്ന് ബൗണ്ടറി; അശ്വിനും ശ്രീശാന്തിനും ശേഷം അപൂർവ്വ നേട്ടവുമായി പ്രിൻസ് യാദവ്

പത്താം നമ്പറിലിറങ്ങി മൂന്ന് ബൗണ്ടറി; അശ്വിനും ശ്രീശാന്തിനും ശേഷം അപൂർവ്വ നേട്ടവുമായി പ്രിൻസ് യാദവ്

ടീമിൽ സഞ്ജുവിന്റെ സ്ഥാനം ഭദ്രം, വൈഭവിന് അയാളെ വെല്ലുവിളിക്കാനാവില്ല: രവിചന്ദ്രൻ അശ്വിൻ

ടീമിൽ സഞ്ജുവിന്റെ സ്ഥാനം ഭദ്രം, വൈഭവിന് അയാളെ വെല്ലുവിളിക്കാനാവില്ല: രവിചന്ദ്രൻ അശ്വിൻ

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

‘പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനം രാജിവെക്കണം; കേസിൽ പണം വാങ്ങിയ എല്ലാവർക്കുമെതിരെ അന്വേഷണം വേണം!’: ഷോൺ ജോർജ്!

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

കടലിലെ കാഴ്ചകൾ കാണിച്ചുതരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയി : കപ്പലിൽ വെച്ച് ഒൻപതുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

ഖൈബർ പക്തൂൺഖ്വയിലെ അടിയന്തരാവസ്ഥയ്ക്ക് പിന്നിൽ പട്ടാള മേധാവി അസിം മുനീർ; സൈന്യത്തിനെതിരെ സായുധ പ്രതിരോധത്തിന് ആഹ്വാനം ചെയ്ത് ടിടിപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies