തിരുപ്പതി ക്ഷേത്രങ്ങളിലേക്ക് സ്വർണനൂലിഴകൾ കൊണ്ടുള്ള സാരി സമ്മാനിച്ച് ഭക്തൻ
തെലങ്കാന: തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര സ്വാമിക്ക് അത്യപൂർവ്വമായ സാരി സമ്മാനിച്ച് ഭക്തൻ. സ്വർണത്തിന്റെ നൂലുകൾ കൊണ്ട് ഉണ്ടാക്കിയ സാരിയാണ് നല്ല വിജയ് എന്ന ഭക്തൻ സമർപ്പിച്ചത്. ...








