‘സത്യം മറച്ച് വെച്ചാണ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മുകേഷ് സത്യവാങ്മൂലം നല്‍കിയത്’ മുകേഷിനെ കുരുക്കിലാക്കി മുന്‍ ഭാര്യ സരിതയുടെ വെളിപ്പെടുത്തല്‍
കൊല്ലത്തെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മുകേഷ് നാമനിര്‍ദ്ദേശ പത്രികക്കൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചു വച്ചെന്നാരോപിച്ച് മുന്‍ ഭാര്യയും നടിയുമായ സരിത രംഗത്ത്. മുകേഷ് നല്കിയ ...