തുട മലപ്പുറത്ത് അശ്ലീലമാകുന്നതിൻറെ കാരണം എന്താണ്, ആര്യലാലിൻറെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു
മലപ്പുറത്ത് സ്കൂളിൽ ലെഗിൻസ് ധരിച്ച് എത്തിയ അദ്ധ്യാപികയ്ക്കെതിരെ പ്രധാന അദ്ധ്യാപിക മോശമായി സംസാരിച്ചു എന്ന വാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചായാവുകയാണ്. മലപ്പുറം എടപ്പറ്റ സി കെ എച്ച് ...