ശരീഅത്ത് നിയമ പ്രകാരം ഇസ്ലാമിന് പലിശ ഹറാം, സഹകരണബാങ്കിലെ മുസ്ലിം നിക്ഷേങ്ങളുടെ പലിശ പോകുന്നത് സിപിഎം നേതാക്കളുടെ പോക്കറ്റിലേക്ക്; സന്ദീപ് വചസ്പതി
തിരുവനന്തപുരം; സഹകരണ മേഖലയും ശരീഅത്ത് നിയമം കൈകോർക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ശാസ്ത്രമാണ് സിപിഎമ്മിൻ്റെ മുസ്ലിം പ്രേമത്തിൻ്റെ യഥാർത്ഥ കാരണമെന്ന് ബിജെപി വക്താവ് സന്ദീപ് വചസ്പതി. ശരീഅത്ത് നിയമ ...