ശർക്കരപ്പാത്രത്തിൽ നിന്നും വന്ന ദേവീ പ്രതിഷ്ഠ
കേരളത്തിലെ ദേവീ ക്ഷേത്രങ്ങളിൽ ഏറെ പ്രധാനമാണ് തിരുവനന്തപുരം ജില്ലയിലെ ശാർക്കര ദേവീക്ഷേത്രം. ഏത് ആപത്തിലും തുണയാകുന്ന ദേവിയെന്നാണ് ശാർക്കര ദേവി അറിയപ്പെടുന്നത്. ആദിപരാശക്തിയും ജഗദംബികയുമായ ശ്രീ ഭദ്രകാളി ...